
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജീവിച്ചിരിപ്പുണ്ടെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ പിന്തുടരുകയും കൊല്ലുകയും ചെയ്യും. ഇത് വെറുമൊരു പ്രസ്താവനയല്ല, മറിച്ച് ശത്രുവിന്റെ സിരാകേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ഇറാൻ റെവല്യൂഷണറി ഗാർഡ്സിന്റെ ഏറ്റവും ഭീകരമായ ഒരു മരണവാറണ്ടാണ്. ഒരൊറ്റ വാക്കിൽ ലോകത്തെ വിറപ്പിച്ച ഈ മുന്നറിയിപ്പ് പശ്ചിമേഷ്യയെ ഒരു വൻയുദ്ധത്തിന്റെ വക്കിലെത്തിച്ച് കഴിഞ്ഞു.
വീഡിയോ കാണാം…
The post ഇറാൻ പറഞ്ഞാൽ അത് ചെയ്തിരിക്കും appeared first on Express Kerala.




