PUDUKAD-NEWS-PUTHUKAD-NEWS

നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.

കേരളം ഉൾപ്പെടെ 4 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും.  വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. നാളെ തന്നെ നാമനിര്‍ദ്ദേശ പത്രിക നൽകി തുടങ്ങാം..

Spread the love
See also  16-ാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top