PUDUKAD-NEWS-PUTHUKAD-NEWS

ഓട്ടോറിക്ഷ മറിഞ്ഞ് അപകടം.

ഗുരുവായൂർ പോർക്കേങ്ങളാട് റോഡിൽ ഓട്ടോറിക്ഷ വൈദ്യതി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് അപകടം; 3 പേർക്ക് പരിക്ക്. കൂനംമൂച്ചി സ്വദേശികളായ ബാബു, മക്കളായ ബാനിഷ്, ബാനിഷ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചൂണ്ടലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love
See also  മായൻകാവിലെ മായാനുഗ്രഹ മഹോത്സവം മെയ് 3ന്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top