
ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ അമ്പലപ്പുഴ മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിച്ച ജി. സുധാകരൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തുന്നു. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലെത്തിയാണ് ജി. സുധാകരൻ ചർച്ച നടത്തുന്നത്.
The post കണിച്ചുകുളങ്ങരയിൽ നിർണ്ണായക കൂടിക്കാഴ്ച; വെള്ളാപ്പള്ളിയെ കണ്ട് ജി. സുധാകരൻ appeared first on Express Kerala.




