PUDUKAD-NEWS-PUTHUKAD-NEWS

നാട്ടികയിൽ സുനിൽ ലാലൂർ കോൺഗ്രസ് സ്ഥാനാർത്ഥി.

നാട്ടിക : സിപിഐയുമായി ഇടഞ്ഞ് നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സി സി മുകുന്ദൻ എംഎൽഎയെ കൈവിട്ട് കോൺഗ്രസ്. നാട്ടികയിൽ സുനിൽ ലാലൂരിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാനാണ് നീക്കം.

Spread the love
See also  ഇന്ധന വില വർധന; പ്രതിഷേധവുമായി സിപിഐ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top