PUDUKAD-NEWS-PUTHUKAD-NEWS

മണ്ണുത്തിയിൽ പോലീസിന് നേരെ ആക്രമണം: എസ്ഐക്ക് കുത്തേറ്റു.

തൃശ്ശൂർ : മണ്ണുത്തിയിൽ പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണുജിത്ത്, ജിഷ്‌ണു എന്നിവർ പിടിയിൽ. ആക്രമണത്തിൽ എസ്ഐക്ക് കുത്തേറ്റു; മൂന്ന് പൊലീസുകാർക്ക് പരുക്ക്.

Spread the love
See also  എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങില്‍ മാറ്റം: മേയ് ഒന്ന് മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top