
തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെത്തി. തന്റെ സ്വന്തം മണ്ഡലമായ ധർമടത്തു നിന്നാണ് അദ്ദേഹം ഇത്തവണത്തെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടികളിൽ അദ്ദേഹം സംസാരിക്കും.
The post തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കുറിക്കാൻ മുഖ്യമന്ത്രി കണ്ണൂരിൽ appeared first on Express Kerala.




