
കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത് ഭാഗ്യമെന്ന് രമേഷ് പിഷാരടി. കൂടാതെ ജനങ്ങൾക്ക് തന്നെ പരിചയപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നൽകിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിപ്പിക്കണോയെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.
The post കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത് ഭാഗ്യമെന്ന് രമേഷ് പിഷാരടി appeared first on Express Kerala.




