കേരള സർവകലാശാല രജിസ്ട്രാറെ മാറ്റി

കേരള സർവകലാശാല രജിസ്ട്രാറെ മാറ്റി. അനിൽ കുമാറിനെയാണ് മാറ്റിയത്. ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് മാറ്റം. അനിൽ കുമാർ ഭാരതാംബ വിവാ​ദത്തിൽ സസ്പെൻഷനിലായിരുന്നു.

The post കേരള സർവകലാശാല രജിസ്ട്രാറെ മാറ്റി appeared first on Express Kerala.

Spread the love
See also  ദുബായിൽ ഷെയറിങ് താമസത്തിന് കടുപ്പമേറുന്നു; നിയമം ലംഘിച്ചാൽ 5 ലക്ഷം ദിർഹം വരെ പിഴ

New Report

Close