
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്ക് അന്ത്യം. കെ. സുധാകരൻ കണ്ണൂരിൽ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.. സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിനായി കണ്ണൂരിലെ അണികൾ നടത്തിയ ശക്തമായ സമ്മർദ്ദവും പന്തംകൊളുത്തി പ്രകടനങ്ങളും ഫലം കണ്ടിരിക്കുകയാണ്.
The post ഒടുവിൽ വഴങ്ങി കോൺഗ്രസ്; കെ. സുധാകരൻ കണ്ണൂരിൽ അങ്കത്തട്ടിലേക്ക്? appeared first on Express Kerala.




