PUDUKAD-NEWS-PUTHUKAD-NEWS

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ ഒരുക്കിയ ഇഫ്താർ കുടുംബ സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിയാദ് എക്സിറ്റ് 18 ലെ വനാസ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ ചാവക്കാട് നിവാസികൾ,  ക്ഷണിക്കപ്പെട്ട അഥിതികൾ, റിയാദിലെ മാധ്യമ, സാമൂഹിക, സാംസ്കാരിക, സംഘടനാ പ്രമുഖർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.ഇഫ്താർ കമ്മിറ്റി കൺവീനർ സിറാജുദ്ധീൻ ഓവുങ്ങലിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച കുടുംബ സംഗമം സാമൂഹിക പ്രവർത്തകൻ ശിഹാബ്  കൊട്ടുകാട് ഉദ്‌ഘാടനം ചെയ്തു. ഷാഫി വടക്കേകാട് പ്രാർത്ഥനാ സദസ്സിനു […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top