കോഴിക്കോട് കാപ്പാട് ബീച്ചിൽ ശവ്വാൽ പിറ കണ്ടതിനെത്തുടർന്ന് കേരളത്തിൽ നാളെ (വെള്ളിയാഴ്ച) ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഖലീലുൽ ബുഖാരി കടലുണ്ടി തങ്ങൾ പ്രഖ്യാപിച്ചു.