
റമദാനിലെ വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് വിരാമമിട്ട് സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ. ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെ വിവിധ ഖാസിമാരാണ് പെരുന്നാൾ പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലാണ് മാസപ്പിറവി കണ്ടത്. 29 ദിവസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുന്നത്.
The post മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ appeared first on Express Kerala.



