PUDUKAD-NEWS-PUTHUKAD-NEWS

ആനലോറിയും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.

കേച്ചേരി പെട്രോൾ പമ്പിന് സമീപം ആനയെ കയറ്റി പോകുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. കാർ യാത്രികരായ പാലക്കാട് കുമരനെല്ലൂർ സ്വദേശികളായ വിപിൻ, അനീഷ്, തൃത്താല ആലൂർ സ്വദേശികളായ മണികണ്ഠൻ, അനൂപ് എന്നിവർക്കാണ് പരിക്കേറ്റത്.

Spread the love
See also  പൊലിമ പുതുക്കാട് പത്താംഘട്ട നടീൽ ഉദ്ഘാടനം നടന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top