എൽ ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട് : എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ. അക്ബറിനെ വിജയിപ്പിക്കുന്നതിനുള്ള നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സി പി എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ. രാജേശ്വരന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദന്‍, സി.പി എം ജില്ല സെക്രട്ടറിയേറ്റ് അംഗം എം. ബാലാജി,  അഡ്വ. സജോഷ് മാത്യു, എൽ ഡി എഫ് കൺവീനർ പി കെ സെയ്താലികുട്ടി, അഡ്വ. കെ.വി. മോഹനകൃഷ്ണന്‍, പി.ഐ. സൈമണ്‍, എം. കൃഷ്ണദാസ്, […]

Spread the love
See also  ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

Leave a Comment

Your email address will not be published. Required fields are marked *