7 വയസ്സുകാരിക്ക് ലൈംഗിക പീഡനം – 54 വയസ്സുകാരന് ജീവപര്യന്തം കഠിന തടവും 1,51,000 രൂപ പിഴയും

ചാവക്കാട് : 7 വയസ്സായ പെൺകുട്ടിയെ പല തവണ ലൈംഗിക പീഡനം നടത്തിയ 54 വയസ്സുകാരനെ ജീവിതാവസാനം വരെ ജീവപര്യന്തം കഠിനതടവിനും 1,51,000 രൂപ പിഴയും വിധിച്ചു. പാവറട്ടി സ്വദേശി തച്ചേരിൽ ഹൗസിൽ ലോറൻസ് എന്ന ബാബു വിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2023 ജൂൺ മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഡേ കെയറിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴ അടക്കാത്ത പക്ഷം 10 മാസം കൂടി […]

Spread the love
See also  എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അബ്ദുൾ നാസർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *