PUDUKAD-NEWS-PUTHUKAD-NEWS

ഇടതു മുന്നണി പി ആർ വർക്കിലൂടെ ഇല്ലാത്ത നേട്ടങ്ങൾ പെരുപ്പിച്ച് കാണിച്ച് കോടികൾ ധൂർത്തടിച്ച് ഖജനാവ് കാലിയാക്കി- യു ഡി എഫ് ജില്ലാ ചെയർമാൻ ടി വി ചന്ദ്രമോഹൻ

ഗുരുവായൂർ : പി ആർ വർക്കിലൂടെ ഇല്ലാത്ത നേട്ടങ്ങൾ പെരുപ്പിച്ച് കാണിച്ച് കോടികൾ ധൂർത്തടിച്ച് ഖജനാവ് കാലിയാക്കിയ ഇടത് മുന്നണിയെ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ടി വി ചന്ദ്രമോഹൻ. ഐക്യ ജനാധിപത്യമുന്നണി ഗുരുവായൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി വി ചന്ദ്രമോഹൻ. സംഘപരിവാറിലെ തീവ്രവാദികളുടെ രീതിയിൽ ആണ് ഗുരുവായൂരിലെ എൻ ഡി എ സ്ഥാനാർത്ഥി പ്രസംഗിക്കുന്നത്. എന്ത് വില കൊടുത്തും യു ഡി എഫിനെ തോൽപ്പിക്കുക എന്ന […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top