കാഞ്ഞാണി – പെരുമ്പുഴപാടത്ത് കാർ ബൈക്കിൽ ഇടിച്ച് ബൈക്കുകാരനു പരിക്കേറ്റു.
മണലൂർ കോഴിപ്പറമ്പിൽ വീട്ടിൽ അഭിഷേക് (28) നെ ആണ് കാർ ഇടിച്ചത്. ഇന്ന് പുലർച്ചെ 5:25am കൂടിയാണ് സംഭവം ഉണ്ടായത്. വിവരമറിഞ്ഞെത്തിയ കണ്ടശ്ശാംകടവ് ഡി ക്കോഡ് ആംബുലൻസ് പ്രവർത്തകർ ഉടനെ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.


