തഖ്‌വ മോണ്ടിസോറി കോൺവൊക്കേഷനും അഡ്മിഷൻ ഉദ്ഘാടനവും സംഘടിപ്പിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് തഖ്‌വ മോണ്ടിസോറി ഹൗസ് ഓഫ് ചിൽഡ്രൻ കോൺവൊക്കേഷൻ സെറിമണിയും 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ഉദ്ഘാടനവും പ്രൗഢഗംഭീരമായ ചടങ്ങോടെ സംഘടിപ്പിച്ചു. തൗഫീഖ് ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ വി . മായിൻ കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് റിട്ടയേർഡ് എ.ഇ.ഒ (AEO) ഷോജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ​വിദ്യാഭ്യാസ രംഗത്ത് കുരുന്നുകൾക്ക് നൽകുന്ന പ്രോത്സാഹനവും കൃത്യമായ അടിത്തറയും അവരുടെ ഭാവി രൂപപ്പെടുത്തുന്നതിൽ പ്രധാനമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ഓർമ്മിപ്പിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ഉദ്ഘാടനം […]

Spread the love
See also  7 വയസ്സുകാരിക്ക് ലൈംഗിക പീഡനം – 54 വയസ്സുകാരന് ജീവപര്യന്തം കഠിന തടവും 1,51,000 രൂപ പിഴയും

Leave a Comment

Your email address will not be published. Required fields are marked *