പ്രധാനമന്ത്രിയുടെ സന്ദർശനം: ഡ്രോൺ നിരോധനവും ഗതാഗത നിയന്ത്രണവും..

തൃശൂർ: പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി തൃശൂർ കോർപ്പറേഷൻ പരിധിയിൽ പ്രൈവറ്റ് ഹെലികോപ്റ്റർ, ഡ്രോൺ, ഹാംഗ് ഗ്ലൈഡറുകൾ എന്നിവ ഞായറാഴ്‌ച ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 7 മണി വരെ നിരോധിച്ചു. നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

The post പ്രധാനമന്ത്രിയുടെ സന്ദർശനം: ഡ്രോൺ നിരോധനവും ഗതാഗത നിയന്ത്രണവും.. appeared first on Thrissur Vartha.

Spread the love
See also  സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

Leave a Comment

Your email address will not be published. Required fields are marked *