
ഗുരുവായൂർ : ചിറയിൻകീഴ് ഡോ. ജി. ഗംഗാധരൻ നായർ സ്മാരക സമിതിയും പൈതൃകം ഗുരുവായൂരും സംയുക്തമായി നടത്തിയ ലോക നാടക ദിനാഘോഷത്തിൻ്റെ ഭാഗമായാണ് ശിവജി ഗുരുവായൂരിനെ ആദരിച്ചു.അമേച്വർ / പ്രൊഫഷണൽ നാടക രംഗത്തെ പ്രഗൽഭനായ നടൻ, സംവിധായകൻ, അണിയറ പ്രവർത്തകൻ, സംഘാടകൻ, സാമൂഹ്യ- സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം സജീവമായ ശിവജി ഗുരുവായൂർ പ്രശസ്ത സിനിമാ അഭിനേതാവ് കൂടിയാണ്. നാടകത്തെ സ്നേഹിക്കുന്ന, നാടക പ്രവർത്തകർക്ക് എന്നും താങ്ങും തണലുമായി നിൽക്കുന്ന കലാ സ്നേഹി കൂടിയാണ് ശിവജി ഗുരുവായൂർ.രുഗ്മിണി […]


