കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ട് : ധർമജൻ ബോൾഗാട്ടി

കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ട് : ധർമജൻ ബോൾഗാട്ടി

യുഡിഎഫ് അധികാരത്തിൽ വരേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും തെരഞ്ഞെടുപ്പ് വരുമ്പോൾ കിറ്റ് കൊടുക്കുക എന്ന പറ്റിക്കൽ നയമാണ് ഇടതുപക്ഷം സ്വീകരിക്കുന്നതെന്നും ധർമജൻ പറഞ്ഞു. റിപ്പോർട്ടർ ഇലക്ഷൻ എക്സ്പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയും സുഹൃത്തുമായ രമേഷ് പിഷാരടിയ്ക്കായി അടുത്ത ദിവസം തന്നെ പ്രചാരണത്തിന് ഇറങ്ങുമെന്നും ധർമജൻ ബോൾഗാട്ടി പറഞ്ഞു. സിനിമാ തരംഗം വെച്ചുളള വോട്ടുകൾ വേണ്ടെന്നാണ് പിഷാരടി പറഞ്ഞത്, എന്നാൽ പോകാതിരിക്കുന്നത് ശരിയല്ല, താൻ സിനിമാ നടൻ മാത്രമല്ല, നേരത്തെ തെരഞ്ഞെടുപ്പിൽ മത്സരിച്ച ആളുകൂടിയാണല്ലോ എന്നും ധർമജൻ പറഞ്ഞു.

Spread the love
See also  ഷിഗെല്ല ബാധിച്ച് ഏഴ് വയസ്സുകാരൻ മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top