ഷിഗെല്ല ബാധിച്ച് ഏഴ് വയസ്സുകാരൻ മരിച്ചു.

ഷിഗെല്ല ബാധിച്ച് ഏഴ് വയസ്സുകാരൻ മരിച്ചു.

മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് ഏഴ് വയസ്സുകാരൻ മരിച്ചു . മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ് കുട്ടി .ഈ മാസം 12-ാം തീയതിയാണ് പനിയും വയറിളക്കവും ബാധിച്ചതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.

Spread the love
See also  യു.ഡി.എഫ് സർക്കാർ അട്ടിമറിച്ചതിനെതിരെ പ്രതിഷേധ യോഗവുമായി കേരള കർഷക തൊഴിലാളി യൂണിയൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top