
കണ്ണൂർ ജില്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി എത്തിച്ചേർന്നു. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ അദ്ദേഹം റോഡ് ഷോകളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും.
The post കണ്ണൂരിൽ ആവേശമായി രാഹുൽ ഗാന്ധി; യുഡിഎഫ് പ്രചാരണത്തിന് ആവേശകരമായ തുടക്കം appeared first on Express Kerala.




