
വി ഡി സതീശനെതിരെ എസ്ഡിപിഎ രംഗത്ത്. വി ഡി സതീശൻ കോൺഗ്രസിൻ്റെ വോട്ട് കുറയ്ക്കാൻ ശ്രമിക്കുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ സിപിഎ ലത്തീഫ് പറഞ്ഞു. കൂടാതെ പിന്തുണ ആർക്കും പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ മറ്റ് ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കണം.
The post വി ഡി സതീശനെതിരെ എസ്ഡിപിഐ രംഗത്ത് appeared first on Express Kerala.




