PUDUKAD-NEWS-PUTHUKAD-NEWS

സംസ്ഥാനത്ത് സ്വർണവില ഉച്ചയോടെ കുറഞ്ഞു.

ഇന്നലെ മൂന്നുതവണ മാറിമറഞ്ഞ സ്വർണവില ഇന്ന് കുറഞ്ഞു. സാധാരണഗതിയിൽ, അന്താരാഷ്ട്ര വിലയ്ക്ക് ആനുപാതികമായി രാവിലെയാണ് സംസ്ഥാനത്ത് വിലനിലവാരം പ്രഖ്യാപിക്കുന്നത്. എന്നാൽ, ഇന്ന് രാവിലെ മാറ്റമുണ്ടാകുന്ന വിലയിൽ ഉച്ചയോടെയാണ് മാറ്റമുണ്ടായത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 13,630 രൂപയും പവന് 440 രൂപ കുറഞ്ഞ് 1,09,040 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11265 രൂപയായി.

Spread the love
See also  സെൻ്റ് ജോസഫ്സ് കോളേജിൽ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ പരിപാടികൾക്ക് തുടക്കമായി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top