PUDUKAD-NEWS-PUTHUKAD-NEWS

പോക്സോ കേസിൽ ശിക്ഷിച്ചു.

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആന പാപ്പാനെ ശിക്ഷിച്ചു. അക്കിക്കാവ് രാരുവളപ്പിൽ നിഷാദിനെയാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്. 33 വർഷം തടവും 85000 രൂപ പിഴയടക്കാനും കോടതി വിധിച്ചു.

Spread the love
See also  അടുത്ത തൃശ്ശൂർ പൂരം ഏപ്രിൽ 17ന്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top