PUDUKAD-NEWS-PUTHUKAD-NEWS

അകലാട് പിക്കപ്പ് വാനിന് പിറകിൽ സ്കൂട്ടറിടിച്ച് അപകടം യുവാവിന് പരിക്ക്

ചാവക്കാട്: പൊന്നാനി ദേശീയപാതയിലെ അകലാട് മൊയ്തീൻ പള്ളി പാലത്തിന് മുകളിൽ വെച്ച് പിക്കപ്പ് വാനിന് പിറകിൽ സ്കൂട്ടറിടിച്ചാണ് അപകടം ഉണ്ടായത്അപകടത്തിൽ പരിക്കുപറ്റിയ സ്കൂട്ടർ യാത്രികൻ വടക്കേകാട് സ്വദേശി വടക്കൂട്ട് നൗഫൽ (38 ) നെ ചാവക്കാട് രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top