ഫ്യൂച്ചർ പുതുക്കാട് പ്രകാശനം ചെയ്തു

ഫ്യൂച്ചർ പുതുക്കാട് പ്രകാശനം ചെയ്തു

പുതുക്കാട് നിയോജക മണ്ഡലം എൽഡിഎഫ് മാനിഫെസ്റ്റോ പ്രകാശനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റഗം യു. പി. ജോസഫ് സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി. എസ്. പ്രിൻസിന് കൈമാറി പ്രകാശനം നിർവഹിച്ചു.മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു.എൻ. എൻ. ദിവാകരൻ,സി. യു. പ്രിയൻ, രാഘവൻ മുളങ്ങാടൻ, ഇ. കെ. അനൂപ്, കെ. ജെ. ഡിക്സൻ എന്നിവർ സംസാരിച്ചു.

Spread the love
See also  എൽപിജി വില കുത്തനെ കൂട്ടി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top