PUDUKAD-NEWS-PUTHUKAD-NEWS

അഡ്വ സുനിൽ ലാലൂരിന്റെ പ്രചരണം രാവിലെ ‘ഗുഡ്മോർണിങ് വലപ്പാട്’ പരിപാടിയോടുകൂടി ആരംഭിച്ചു.

തളിക്കുളം :  നാട്ടിക നിയോജകമണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ സുനിൽ ലാലൂരിന്റെ പ്രചരണം രാവിലെ ‘ഗുഡ്മോർണിങ് വലപ്പാട്’ പരിപാടിയോടുകൂടി ആരംഭിച്ചു. തുടർന്ന് തളിക്കുളം മണ്ഡലപര്യടനം ഇടശ്ശേരി കിഴക്ക് പള്ളിമുക്കത്ത് കെപിസിസി സെക്രട്ടറി ശ്രീമതി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പര്യടനത്തിൽ പങ്കെടുത്തു.</p>

Spread the love
See also  മുടിക്കോട് മേൽപ്പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു കാർ തലകീഴായി മറിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top