
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷനിൽ (CPE) 2026-27 അധ്യയന വർഷത്തേക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.
ഒഴിവുള്ള വിഷയങ്ങൾ
പാർട്ട്ടൈം ഡയറ്റീഷ്യൻ ഇൻ സ്പോർട്സ് ന്യൂട്രീഷ്യൻ ആൻഡ് വെയ്റ്റ് മാനേജ്മെന്റ്, കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
ഇംഗ്ലീഷ്, യോഗ.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 13-നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
അപേക്ഷിക്കേണ്ട വിലാസം
പ്രിൻസിപ്പൽ, സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, മലപ്പുറം- 673635.
ഇ-മെയിൽ: cpe@uoc.ac.in
ഫോൺ നമ്പർ: 9847206592
The post കാലിക്കറ്റ് സർവകലാശാലയിൽ ഗസ്റ്റ് അധ്യാപക നിയമനം; ഏപ്രിൽ 13 വരെ അപേക്ഷിക്കാം appeared first on Express Kerala.




