പരീക്ഷാപ്പേടി മാറ്റാൻ ധ്യാനത്തിലൂടെ ആത്മവിശ്വാസം; ചെറായി ഗവ. യു.പി. സ്കൂളിൽ ലോക ധ്യാന ദിനം ആചരിച്ചു

പുന്നയൂർക്കുളം: ലോക ധ്യാന ദിനത്തോടനുബന്ധിച്ച് പുന്നയൂർക്കുളം ചെറായി ഗവ. യു.പി. സ്കൂളിൽ അർദ്ധ വാർഷിക പരീക്ഷയെഴുതുന്ന ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ധ്യാന പരിശീലനവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പരീക്ഷാപ്പേടി അകറ്റി ശ്രദ്ധയോടെ പഠിക്കാനും ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. ധ്യാനം പതിവാക്കുന്നതിലൂടെ മാനസിക സമ്മർദ്ദം കുറയുകയും ഏകാഗ്രതയും ഓർമ്മശക്തിയും വർധിക്കുകയും ചെയ്യുന്നതായി ക്ലാസ്സിൽ വിശദീകരിച്ചു. ദേഷ്യം, ഉത്കണ്ഠ, വിഷാദം എന്നിവ നിയന്ത്രിക്കാനും മനസ്സിനെ പോസിറ്റീവ് ആയി നിലനിർത്താനും ധ്യാനം സഹായിക്കുമെന്ന് കുട്ടികൾക്ക് […]

Spread the love
See also  മലപ്പുറത്ത് നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close