PUDUKAD-NEWS-PUTHUKAD-NEWS

സംഘർഷത്തിൽ പോലീസ് കേസെടുത്തു.

കൊടുങ്ങല്ലൂർ : എടവിലങ്ങ് പി.കെ.എസ് സൂപ്പർ മാർക്കറ്റിൽ ഭക്ഷ്യ കിറ്റ് വിതരണത്തെ ചൊല്ലിയുള്ള സംഘർഷത്തിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ പോലീസ് കേസെടുത്തു. തിങ്കളാഴ്‌ച രാത്രി എടവിലങ്ങ് അടിപൊളി നഗർ കിഴക്ക് വശത്തായിരുന്നു സംഭവം.

Spread the love
See also  കേരള ആരോഗ്യ സർവകലാശാലയുടെ ഒക്യുപേഷണൽ ബിരുദ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി അന്ന ജീസൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top