PUDUKAD-NEWS-PUTHUKAD-NEWS

വെൽഫെയർ പാർട്ടി വാഹനപ്രചാരണ ജാഥ

ചാവക്കാട് : ഗുരുവായൂർ മണ്ഡലം യു ഡി എഫി സ്ഥാനാർഥി സി. എച്. റെഷീദിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് വെൽഫെയർ പാർട്ടി വാഹനപ്രചാരണം നടത്തി. രാവിലെ ഒൻമ്പത് മണിക്ക് അഞ്ചങ്ങാടിയിൽ മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലത്തിലെ പുന്നയൂർ, പുന്നയൂർകുളം കടപ്പുറം എന്നീ പഞ്ചായത്തുകളിലും. ഗുരുവായൂർ, ചാവക്കാട് മുനിസിപ്പ്പാലിറ്റിയിലെയും ഇരുപതോളം കേന്ദ്രങ്ങളിൽ പൊതുയോഗം നടത്തി എടക്കഴിയൂരിൽ സമാപിച്ചു സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളായ.എം.കെ. അസ്‌ലം, റകീബ് തറയിൽ, നവാസ് എടവിലങ്, കെ. കെ. ഷാജഹാൻ, […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top