PUDUKAD-NEWS-PUTHUKAD-NEWS

ആശാ ഭോസ്‌ലെ അന്തരിച്ചു.

പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ (92)അന്തരിച്ചു. അന്ത്യം മുംബൈയിലെ ആശുപത്രിയിൽ. ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭ. ദാദാ ഫാൽക്കെ, പത്മഭൂഷൻ നൽകി രാജ്യം ആദരിച്ചു. മലയാളം ഉൾപ്പെടെ 20 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു.

Spread the love
See also  12-06-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top