PUDUKAD-NEWS-PUTHUKAD-NEWS

ആശാ ഭോസ്‌ലെ അന്തരിച്ചു.

പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ (92)അന്തരിച്ചു. അന്ത്യം മുംബൈയിലെ ആശുപത്രിയിൽ. ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭ. ദാദാ ഫാൽക്കെ, പത്മഭൂഷൻ നൽകി രാജ്യം ആദരിച്ചു. മലയാളം ഉൾപ്പെടെ 20 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു.

Spread the love
See also  വി.ഡി സതീശൻ ധനകാര്യവും തുറമുഖവും, രമേശ് ചെന്നിത്തല ആഭ്യന്തരം; മന്ത്രിമാരു‌ടെ അന്തിമ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top