PUDUKAD-NEWS-PUTHUKAD-NEWS

റെക്കോർഡിട്ട് വൈദ്യുതി ഉപയോഗം; സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും.

സംസ്ഥാനത്ത് ഉഷ്ണതരംഗം കഠിനമായതോടെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി റെക്കോർഡ് നിലയിലെത്തി. പ്രതിദിന ആവശ്യകത 6000 മെഗാവാട്ട് കടന്ന പശ്ചാത്തലത്തിൽ, സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താതെ നിലവിലെ പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നതാകും യോഗത്തിന്റെ പ്രധാന അജണ്ട.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വൈദ്യുതിയുടെ ആവശ്യകത 6012 മെഗാവാട്ടിൽ എത്തി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഉപയോഗം 6000 മെഗാവാട്ട് മറികടക്കുന്നത്. ഈ 13-ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു ഇതിന് മുൻപതെ ഉയർന്ന നിരക്ക്.

Spread the love
See also  ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; പൂജാ കാര്യങ്ങളില്‍ നിന്നും തന്ത്രി കുടുംബങ്ങള്‍ വിട്ടു നിന്നു, ഉത്സവവുമായി ഇവര്‍ സഹകരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top