PUDUKAD-NEWS-PUTHUKAD-NEWS

മാള എസ്.എച്ച്.ഒ.യെ മരിച്ച നിലയിൽ കണ്ടെത്തി.

മാള പോലീസ് എസ്.എച്ച്.ഒ.യെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ആർ രാജേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഇദ്ദേഹം താമസിക്കുന്ന പോലീസ് ക്വാർട്ടേഴ്സിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി അവധിയിലായിരുന്ന ഇദ്ദേഹം ഇന്നലെ ഉച്ചയോടെയാണ് നാട്ടിൽ നിന്നും മടങ്ങിയെത്തിയത്. ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

Spread the love
See also  ബീച്ചിൽ നടക്കാൻ പോയയാളുടെ നാലരപവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത കേസ്സിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top