PUDUKAD-NEWS-PUTHUKAD-NEWS

പുലിയുടെ ആക്രമണത്തിൽ വൃദ്ധ കൊല്ലപ്പെട്ടു.

മലക്കപ്പാറയിൽ പുലിയാക്രമണത്തിൽ വൃദ്ധ കൊല്ലപ്പെട്ടു. എന്നാസ്സി അമ്മാൾ(70) ആണ് കൊല്ലപ്പെട്ടത്. ഷോളയാർ ഡാമിന് അടുത്തുള്ള ഇവരുടെ വീടിന് സമീപം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പുലി പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം.

Spread the love
See also  മെറിറ്റ് ഡേയും എംഎൽഎ എജ്യുക്കേഷൻ എക്സലൻസി പുരസ്കാര വിതരണവും നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top