മലക്കപ്പാറയിൽ പുലിയാക്രമണത്തിൽ വൃദ്ധ കൊല്ലപ്പെട്ടു. എന്നാസ്സി അമ്മാൾ(70) ആണ് കൊല്ലപ്പെട്ടത്. ഷോളയാർ ഡാമിന് അടുത്തുള്ള ഇവരുടെ വീടിന് സമീപം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പുലി പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം.