PUDUKAD-NEWS-PUTHUKAD-NEWS

ചാരായവുമായി പിടിയിൽ.

അതിരപ്പിളളി വെറ്റിലപ്പാറയിൽ സ്‌കൂട്ടറിൽ ചാരായം കടത്തിയ മധ്യവയസ്കനെ ചാലക്കുടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ സ്വദേശി പാട്ടത്തപറമ്പിൽ സുധാകരനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 10 ലിറ്റർ ചാരായം പിടിച്ചെടുത്തു.

Spread the love
See also  സിനിമ ക്യാമറമാനെ മരിച്ച നിലയിൽ കണ്ടെത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top