PUDUKAD-NEWS-PUTHUKAD-NEWS

വീണ്ടും പാമ്പിനെ കണ്ടെത്തി.

സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ കോടാലിയിലെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയിലാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു.

Spread the love
See also  പ്രിയനന്ദനന്റെ സിനിമ ജീവിതത്തിൻ്റെ 25 -ാം വാർഷികത്തിന്റെ ഭാഗമായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top