PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേയ് 1, 2 തീയതികളില്‍ ദര്‍ശന നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശുദ്ധി ചടങ്ങുകള്‍ നടക്കുന്നതിനാല്‍ മേയ് 1, 2 തീയതികളില്‍ ദര്‍ശനത്തിന് നിയന്ത്രണം ഉണ്ടാകും. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നത് വരെയാണ് ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സമയത്ത് ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടാകില്ല. ഗുരുവായൂരപ്പന് മേയ് ഒന്നിന് വൈകുന്നേരവും മേയ് 2 ന് രാവിലെയുമാണ് ശുദ്ധി ചടങ്ങുകള്‍.

Spread the love
See also  എടതിരിഞ്ഞി വില്ലേജിലെ ന്യായവില പ്രശ്നം; അന്തിമ വിജ്ഞാപനം നീളുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top