സ്കൂട്ടറിൽ കടത്തിയ 10 ലിറ്റർ ചാരായവുമായി മധ്യവയസ്കൻ പിടിയിൽ

സ്കൂട്ടറിൽ കടത്തിയ 10 ലിറ്റർ ചാരായവുമായി മധ്യവയസ്കൻ പിടിയിൽ

സ്കൂട്ടറിൽ കടത്തിയ 10 ലിറ്റർ ചാരായവുമായി മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി. അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി പാട്ടത്തിപറമ്പിൽ സുധാകരൻ (53)നെയാണ് ചാലക്കുടി എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്.ചാലക്കുടി റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. സജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Spread the love
See also  നൂറുശതമാനം വിജയം നേടിയ ചേർപ്പ് സി.എൻ.എൻ ഗേൾസ് ഹൈസ്കൂളിൽ വിജയാഹ്ലാദം നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top