PUDUKAD-NEWS-PUTHUKAD-NEWS

മുണ്ടത്തിക്കോട് സതീശൻ മരിച്ചു.

മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തിൽ ഗുരുതരപരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി.

Spread the love
See also  കോടന്നൂർ ലയൺസ് ക്ലബിന്റെ 2026 - 2027 വർഷത്തെ വിവിധ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top