PUDUKAD-NEWS-PUTHUKAD-NEWS

ഡിഎൻഎ പരിശോധനയിലൂടെ ശരീരഭാഗങ്ങൾ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ഡിഎൻഎ പരിശോധനയിലൂടെ ശരീരഭാഗങ്ങൾ തിരിച്ചറിഞ്ഞു. പുതൂർക്കര അരങ്ങത്ത് വീട്ടിൽ ബാബുവിന്റെ മകൻ അഭിജിത്ത് (27), തൃശ്ശൂർ മനക്കൊടി, കൊളാട്ട് വീട്ടിൽ വിജയൻ മകൻ വിഷ്ണു വിനോദ് (35), തൃശ്ശൂർ
കോട്ടപ്പുറം ദേശം, പള്ളത്ത് കരുമാലി വീട്ടിൽ മോഹനൻ്റെ മകൻ ഗിരീഷ് (42), തൃശ്ശൂർ തെക്കുംകര ദേശം, ചോരത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ സുരേഷ് (50), എന്നിവരുടെ ശരീരഭാഗങ്ങളാണ് ഡി എൻ എ പരിശോധനയിലൂടെ കണ്ടെത്തിയത്.

Spread the love
See also  ” പ്രിയദർശിനി” ഇരിങ്ങാലക്കുടയിലും ഹിറ്റ്; യാത്രക്കാരുടെ എണ്ണത്തിൽ വർധന;തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിലും സൗജന്യ സർവീസുകൾ വേണമെന്ന് യാത്രക്കാരുടെ സമ്മർദ്ദമെന്ന് അധികൃതർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top