PUDUKAD-NEWS-PUTHUKAD-NEWS

നിതിൻ രാജിന്റെ മരണം, കേരളത്തിൽ നാളെ ഹർത്താൽ.

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് നാളെ സംസ്ഥാനവ്യാപക ഹർത്താൽ. നിതിൻ രാജിൻ്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ‘ജസ്റ്റിസ് ഫോർ നിതിൻ രാജ്’ ആക്ഷൻ കൗൺസിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.

Spread the love
See also  തൃശ്ശൂരിൽ ഹാഷി ഷ് ഓയിലുമായി ഒരാൾ പിടിയിൽ..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top