നാട്ടിക ദേശീയപാത 66 നാട്ടിക ടോളിന് സമീപം ടോറസും കാറും കൂട്ടിയിടിച്ച് അപകടം. കാറോടിച്ചിരുന്ന ഏത്തായി സ്വദേശിക്ക് പരിക്കേറ്റു. പരിക്കേറ്റ കാർ ഡ്രൈവറെ ഏങ്ങണ്ടിയൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.