വടക്കാഞ്ചേരിയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മംഗലം മഠത്തിൽ വളപ്പിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ജയന്തിയാണ് (45) മരിച്ചത്.