വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി.

വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി.

വി ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് ഫലം വന്ന് പതിനൊന്നാം ദിവസമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത്.  കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, ജയ്‌റാം രമേശ് എന്നിവര്‍ മാധ്യമങ്ങളെ കണ്ടാണ് തീരുമാനം പ്രഖ്യാപിച്ചത്.
 

Spread the love
See also  സ്വർണവില കുതിച്ചുയരുന്നു; പവന് ഒറ്റയടിക്ക് 800 രൂപ കൂടി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top